കാലാപാനി എന്നറിയപ്പെടുന്ന ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍ മോഹന്‍ലാല്‍ വീണ്ടുമെത്തി. പ്രിയദര്‍ശന്റെ കാലപാനി എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ജയിലില്‍ ഇക്കുറി ലാല്‍ എത്തിയതും ചിത്രീകരണത്തിന് തന്നെ. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു കാലപാനിയിലെ മോഹന്‍ലാലിന്റെ രണ്ടാമൂഴം. കൂതറയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ‘കൂതറ’ ഗെറ്റപ്പ് ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെ ജയില്‍ ചിത്രീകരണം കൂടിയാവുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുമെന്ന് തീര്‍ച്ച. ചിത്രത്തില്‍ മോഹന്‍ലാലിന് ഗസ്റ്റ് […]
The post മോഹന്‍ലാല്‍ വീണ്ടും കാലാപാനിയില്‍ appeared first on DC Books.






