Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് ഇരകള്‍

$
0
0

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ രേഖകള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു കേസ് ഡയറിയുടെ പകര്‍പ്പ് ലഭിച്ചു. ഹൈക്കോടതി ഇടപെടല്‍ മൂലമാണ് രേഖകള്‍ വി.എസിന് ലഭിച്ചത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് ഇരകള്‍ പറയുന്നതായി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ പറയാനുള്ള മൊഴികള്‍ പഠിപ്പിച്ചതായും ഇരകള്‍ പറയുന്നുണ്ട്. ഇരകളായ റജീന, ബിന്ദു, റജുല, റോസ്‌ലിന്‍, റൗഫിന്റെ ഡ്രൈവര്‍ തുടങ്ങിയവരുടേതാണ് മൊഴി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ മൊഴി കൊടുക്കാതിരിക്കാന്‍ റൗഫ് പണം നല്‍കിയിരുന്നതായും ഇരകള്‍ വ്യക്തമാക്കുന്നുണ്ട്. [...]

The post ഐസ്‌ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് ഇരകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>