Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വി.ടിയുടെ കഥകള്‍ പുറത്തിറക്കി

$
0
0

മലയാളത്തില്‍ വി.ടി ഭട്ടതിരിപ്പാടിന്റെ കഥകള്‍ക്ക് എന്നും ഒരു സ്വീകാര്യതയുണ്ട്. ഒരു കഥാ ബോധത്തിന്റെ തുടക്കം കൂടിയാണ് വി.ടിയുടെ കഥകള്‍. വിശേഷിച്ച് സ്ത്രീയുടെ വേദനപകര്‍ത്താന്‍ വി.ടിയെക്കാല്‍ മികച്ചൊരു കഥാകാരന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. സ്ത്രീയുടെ വേദന വി.ടിക്ക് മുമ്പ് കഥകള്‍ക്ക് വിഷയമായിരുന്നില്ല. ഇത്തരം മനോഹരമായ 11 കഥകളുടെ സമാഹാരമാണ് ഡി.സി ബുക്‌സ് പുറത്തിറക്കിയ ‘ വി.ടിയുടെ കഥകള്‍ ‘ . കണ്ണീരും കിനാവും എന്ന വി.ടിയുടെ ആത്മ കഥയിലെ പല അധ്യാങ്ങളുടേയും ഘടന രജനീരംഗയിലെ കഥകളുടേതാണ്. ഇരുപതുകളില്‍ [...]

The post വി.ടിയുടെ കഥകള്‍ പുറത്തിറക്കി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles