Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ശ്രേഷ്ഠ മലയാളത്തിന്റെ ചരിത്രം

$
0
0

മലയാള സാഹിത്യചരിത്രങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും അവയില്‍ സമഗ്രതയും സുവ്യക്തതയും കൊണ്ട് ഒന്നാമത് നില്‍ക്കുന്നതാണ് എന്‍.കൃഷ്ണപിള്ളയുടെ കൈരളിയുടെ കഥ. ഇരുപതു നൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന മലയാള സാഹിത്യത്തിലെ വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, കൃതികള്‍, പരിണാമ പരമ്പരകള്‍ തുടങ്ങിയവയെല്ലാം ക്രമമായും ചിട്ടയായും അടുക്കി രേഖപ്പെടുത്തിയിരിക്കുന്ന ഈ അമൂല്യഗ്രന്ഥം ഏറെക്കാലമായി വിപണിയില്‍ ലഭ്യമല്ലായിരുന്നു. പുതിയ കാലത്തെ വായനക്കാര്‍ക്കും ഗവേഷകര്‍ക്കുമായി വര്‍ഷങ്ങള്‍ക്കു ശേഷം കൈരളിയുടെ കഥ എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണ്ണം രേഖപ്പെടുത്തിയ […]

The post ശ്രേഷ്ഠ മലയാളത്തിന്റെ ചരിത്രം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>