Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഉള്ളൂരിന്റെ ചരമവാര്‍ഷികം

$
0
0

പ്രമുഖ മലയാളകവിയും പണ്ഡിതനുമായിരുന്നു ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ചവരില്‍ പ്രധാനിയായിരുന്ന അദ്ദഹം ആധുനിക കവിത്രയങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്. ഉള്ളൂരിന്റെ 65-ാം ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 15ന്. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്ത് 1877 ജൂണ്‍ 6നാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തില്‍ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും […]

The post ഉള്ളൂരിന്റെ ചരമവാര്‍ഷികം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>