Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇന്ത്യയുടെ വികസനം അയല്‍ രാജ്യങ്ങള്‍ക്കും ഗുണകരം: പ്രധാനമന്ത്രി

$
0
0

ഇന്ത്യയുടെ വികസനം ഭൂട്ടാന്‍ പോലെയുള്ള അയല്‍രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ ഭരണ മാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജഭരണത്തില്‍ നിന്നും ജനാധിപത്യ സമ്പ്രദായത്തിലേക്കുള്ള സുഗമമായ മാറ്റം ഭൂട്ടാന്റെ രാഷ്ട്രീയ പക്വതയാണ് കാണിക്കുന്നത്. രാജകുടുംബത്തിന്റെ ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം രാജ്യങ്ങളെ തമ്മില്‍ വിഭജിക്കുമ്പോള്‍ ടൂറിസം ഒന്നിപ്പിക്കുമെന്നും ടൂറിസം രംഗത്ത് ഭൂട്ടാന് […]

The post ഇന്ത്യയുടെ വികസനം അയല്‍ രാജ്യങ്ങള്‍ക്കും ഗുണകരം: പ്രധാനമന്ത്രി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>