സംസ്ഥാനത്തെ എല്ലാ പ്ലസ് ടു സ്‌കൂളുകളിലും 20 ശതമാനം അധികസീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ഓരോ ബാച്ചിലും പത്തു ശതമാനം സീറ്റുകള്‍ വീതമാണ് വര്‍ധിപ്പിച്ചത്. പ്ലസ് ടു അധികബാച്ചിന്റെ പ്രഖ്യാപനം വൈകുന്നതിനാലാണ് സീറ്റുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ അധ്യയനവര്‍ഷം പ്രവേശനം നല്‍കാനാവും വിധം സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയോ പുതിയവ അനുവദിക്കുകയോ ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. വിദ്യാഭ്യാസ ആവശ്യം പഠിച്ച് […]
The post എല്ലാ പ്ലസ് ടു സ്‌കൂളുകളിലും സര്‍ക്കാര്‍ അധിക സീറ്റുകള്‍ അനുവദിച്ചു appeared first on DC Books.