രണ്ടാം മാറാട് കലാപത്തിലെ ഇരുപത്തിരണ്ടു പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ജയിലിലാണെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ജാമ്യം അനുവദിച്ചത്. മാറാട് മേഖലയില്‍ സാധാരണനില തിരിച്ചുവന്നിട്ടില്ലെന്നും പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതും കോടതി തള്ളി. ഉപാധികള്‍ വിചാരണക്കോടതിക്കു നിശ്ചയിക്കാമെന്നും കോടതി നിരീക്ഷിച്ചു. 2003-ല്‍ നടന്ന രണ്ടാം മാറാട് […]
The post രണ്ടാം മാറാട് കലാപം : 22 പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ ജാമ്യം appeared first on DC Books.