പഴയ നിയമത്തിലെ 39 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങുന്ന സത്യവേദപുസ്തകം വിശാലമായ അര്‍ത്ഥത്തില്‍ സാഹിത്യ ഗ്രന്ഥമാണ്. അതുകൊണ്ടു തന്നെ ഇതിനെ ആധാരമാക്കി നിരവധി സാഹിത്യകൃതികളും മറ്റ് കലാരൂപങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ വളര്‍ന്നുവന്ന പുതിയ വിജ്ഞാനശാഖയാണ് മേരിയോളജി. മേരീവിജ്ഞാനീയത്തെ മലയാളത്തിനു പരിചയപ്പെടുത്തിയത് യശ:ശരീരനായ കെ.പി.അപ്പനാണ്. മധുരം നിന്റെ ജീവിതം എന്ന കൃതിയിലൂടെയാണ് കന്യാമറിയത്തിന്റെ കാഴ്ചപ്പാടിലൂടെ കെ.പി.അപ്പന്‍ ബൈബിള്‍ യാത്ര നടത്തിയത്. വേദപുസ്തകത്തിന്റെ വെളിച്ചത്തില്‍ മേരിയെ കണ്ടെടുക്കുകയാണ് ഈ കൃതിയിലൂടെ അദ്ദേഹം. ബൈബിള്‍: വെളിച്ചത്തിന്റെ കവചം എന്ന […]
The post മേരിയുടെ മധുരതരമായ ജീവിതം appeared first on DC Books.