പുസ്തകങ്ങളോടും വായനയോടുമുള്ള സ്‌നേഹം തലസ്ഥാന നഗരിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിലും വലിയ പിന്തുണയാണ് അവര്‍ നല്‍കുന്നത്. ആദ്യദിനങ്ങളില്‍ അവര്‍ നല്‍കുന്ന വരവേല്പ് തുടര്‍ന്നാല്‍ അനന്തപുരിയില്‍ ചരിത്രം കുറിച്ചാവും ഡി സി ബുക്‌സ് പുസ്തകമേള ജൂലൈ 24ന് സമാപിക്കുക. വിശാലമായ രണ്ട് ഹാളുകളിലാണ് പുസ്തകമേള ഒരുക്കിയിരിക്കുന്നത്. വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ എണ്‍പത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന മുകള്‍ നിലയിലും പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഒരുക്കിയിരിക്കുന്ന താഴത്തെ […]
The post തിരുവനന്തപുരം പുസ്തക ലഹരിയില്‍ appeared first on DC Books.