രണ്ടാം വരവിലെ ആദ്യചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു? സൂപ്പര്‍ഹിറ്റായതിന്റെ പ്രഭയിലാണ് മഞ്ജു വാര്യര്‍. തീര്‍ച്ചയായും താരമൂല്യം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഏതാണ് പ്രിയനടിയുടെ രണ്ടാം ചിത്രം? വാര്‍ത്തകളും ഊഹാപോഹങ്ങളും ഒരുപാട് പ്രചരിക്കുന്നുണ്ടെങ്കിലും മഞ്ജു ഇതുവരെ മനസ്സ് തുറന്നിട്ടില്ല. മഞ്ജു സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നു എന്ന വാര്‍ത്ത സത്യന്‍ അന്തിക്കാട് തന്നെ നിഷേധിച്ചു. ഗീതു മോഹന്‍ദാസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു അടുത്ത പ്രചരണം. അത് ഗീതുവും നിഷേധിച്ചു. ജോയ് മാത്യു തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ […]
The post രണ്ടാം വരവില്‍ മഞ്ജുവിന്റെ രണ്ടാം ചിത്രമേത്? appeared first on DC Books.