Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കരുത്തും സ്വാതന്ത്ര്യവും തേടി ഒരു സ്ത്രീ

$
0
0

മടുപ്പിക്കുന്ന ജീവിതത്തിന്റെ വിരസതകളില്‍നിന്ന് രക്ഷ നേടാനായാണ് അഖില കന്യാകുമാരിയ്ക്ക് യാത്ര തിരിക്കുന്നത്. അവിവാഹിതയും ഉദ്യോഗസ്ഥയുമായ ആ നാല്പത്തഞ്ചുകാരി എന്നും തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് ആ യാത്രയിലും ഉത്തരം തേടുന്നുണ്ട്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാവുമോ? പൂര്‍ണ്ണതയുണ്ടാവാന്‍ പുരുഷന്‍ കൂടിയേ തീരൂ എന്നുണ്ടോ? എക്‌സ്പ്രസ്സ് ട്രെയിനിലെ ലേഡീസ് കൂപ്പെയില്‍ അവള്‍ ആ യാത്ര ആരംഭിച്ചു. ലേഡീസ് കൂപ്പേയിലെ സൗഹൃദാന്തരീക്ഷത്തില്‍ അഞ്ച് സഹയാത്രികകളെ അഖിലയ്ക്ക് കിട്ടി. സന്തുഷ്ടമായ ദാമ്പത്യത്തിനൊടുവില്‍ പുത്രഭാര്യയുമായി ഒത്തുപോകാനാകാതെ നാട്ടിലേക്ക് തിരിച്ചു പോകുന്ന ജാനകി, […]

The post കരുത്തും സ്വാതന്ത്ര്യവും തേടി ഒരു സ്ത്രീ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>