അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജിയും മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലാണ് കട്ജു ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ആരോപണവിധേയനായ ജഡ്ജിയെ സംരക്ഷിക്കാന്‍ യു.പി.എ. സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടെന്നാണ് കട്ജുവിന്റെ ആരോപണം. ഡി.എം.കെ.യുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ തീരുമാനം അട്ടിമറിച്ച് യു.പി.എ സര്‍ക്കാര്‍ ജഡ്ജിയെ സംരക്ഷിച്ചതെന്നും കട്ജു ആരോപിച്ചു. ജഡ്ജിയെ മാറ്റിയാല്‍ യുപിഎ […]
The post അഴിമതിക്കാരനായ ജഡ്ജിയെ യുപിഎ സംരക്ഷിച്ചു: മാര്‍ക്കണ്ഡേയ കട്ജു appeared first on DC Books.