Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആരോപണങ്ങള്‍ ഗൂഢതന്ത്രമെന്ന് ജീത്തു ജോസഫ്

$
0
0

ദൃശ്യത്തിനെതിരെ വരുന്ന ആരോപണങ്ങള്‍ സിനിമയ്‌ക്കെതിരെയുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗം മാത്രമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സംവിധായകന്‍ സതീഷ് പോളിന്റെ നോവല്‍ ‘ഒരു മഴക്കാലത്ത്’ പകര്‍ത്തിയതാണ് ദൃശ്യം എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സതീഷ് പോള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും. അദ്ദേഹത്തിന്റെ കഥയും ദൃശ്യത്തിന്റെ കഥയും വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടതോടെ മടങ്ങിയെന്നും ജീത്തു വെളിപ്പെടുത്തി. സിനിമ നോവലിന്റെ കോപ്പിയായിരുന്നെങ്കില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ട ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. കൊറിയന്‍ സിനിമയായ ദി പെര്‍ഫക്ട് നമ്പരിന്റെ കോപ്പിയാണെന്നായിരുന്നു ദൃശ്യത്തെക്കുറിച്ച് […]

The post ആരോപണങ്ങള്‍ ഗൂഢതന്ത്രമെന്ന് ജീത്തു ജോസഫ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>