സംസ്ഥാനത്ത് 93 സ്‌കൂളുകള്‍ ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ തീരുമാനം. നേരത്തെ 102 സ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. പുതുതായി ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്ന 134 സ്‌കൂളുകളില്‍ ഓരോ ബാച്ച് മാത്രം മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയ്ക്ക് ജൂലൈ23ന് രാത്രി 12 മണി വരെ ചര്‍ച്ച ചെയ്തിട്ടും അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല. 24ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ […]
The post 93 സ്‌കൂളുകള്‍ ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ തീരുമാനം appeared first on DC Books.







