Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇക്കാലത്തും പ്രസക്തമായ പരിണാമം

$
0
0

തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന അടുത്തകാലത്ത് കേരളനിയമസഭയില്‍ ഒരു സാഹിത്യകൃതിയെക്കുറിച്ച് പരാമര്‍ശമുണ്ടായി. എം.പി.നാരായണപിള്ളയുടെ പരിണാമം എന്ന കൃതിയാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. ഒരു നായയെ കേന്ദ്രകഥാപാത്രമാക്കി എഴുതപ്പെട്ട നോവല്‍ എന്ന പേരിലാണ് പുസ്തകമെന്ന നിലയില്‍ 25 വയസ്സ് തികഞ്ഞ പരിണാമം നിയമസഭയില്‍ പരാമര്‍ശിക്കപ്പെട്ടത്. മനുഷ്യരും മൃഗങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയില്‍ നിന്നുകൊണ്ട് എം.പി.നാരായണപിള്ള രചിച്ച കഥകളുടെ തുടര്‍ച്ചയായിരുന്നു പരിണാമം. ഭരണം പിടിച്ചടക്കാന്‍ ഒളിപ്പോര് സംഘടിപ്പിക്കുന്ന മത്തായിയും സംഘവും, അതിനെ പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട പോലീസ് സേനയും, ആഖ്യാതാവും സംഘവും എല്ലാം ഇതില്‍ നായയുടെ […]

The post ഇക്കാലത്തും പ്രസക്തമായ പരിണാമം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>