മലയാളസിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്‌റിയ നസീമും വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ നടന്ന നിക്കാഹില്‍ അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ ഏതാനും ചിലരും മാത്രമാണ് പങ്കെടുത്തത്. സുരേഷ് ഗോപി, നെടുമുടി വേണു, ദുല്‍കര്‍ സല്‍മാന്‍, മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, അഹാന തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരും താരദമ്പതിമാര്‍ക്ക് ആശംസകള്‍ നേരാനെത്തി. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്യാണം […]
The post ഫഹദും നസ്‌റിയയും വിവാഹിതരായി appeared first on DC Books.





