പശ്ചിമബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതിനായി സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മമതാ ബാനര്‍ജി. സിപിഎം ഈ ആവശ്യവുമായി മുന്നോട്ടു വരികയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച നടത്തി വേണ്ട തീരുമാനം എടുക്കുമെന്നും മമത പറഞ്ഞു. ഇടതുഅനുഭാവി എന്നു ചിലര്‍ തന്നെ വിളിക്കുന്നുണ്ടെങ്കിലും അതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും മമത പറഞ്ഞു. ഇടതുപാര്‍ട്ടികളോട് എനിക്ക് ഒരു വിരോധവുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഒട്ടേറെ നല്ല വ്യക്തികള്‍ ഇടതുപാര്‍ട്ടിയിലുണ്ടെന്നും പറഞ്ഞു. ഇടതായാലും വലതായാലും ജനങ്ങളുടെ പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണ് ഞാനെന്നും മമത കൂട്ടിച്ചേര്‍ത്തു. […]
The post സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍ : മമത ബാനര്‍ജി appeared first on DC Books.