മലയാള സാഹിത്യ കുലപതിമാരാല്‍ പ്രൗഡമായ സദസില്‍വെച്ച് ഡി സി ബുക്‌സിന്റെ നാല്‍പ്പതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. മലയാള സാഹിത്യത്തില്‍ ഭാഷകൊണ്ടു സംഗീതം സൃഷ്ടിച്ച ടി. പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ ചേര്‍ന്ന യോഗം കഥാകൃത്ത് എന്‍.എസ്.മാധവന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളില്‍ ഒരാളായാണ് താന്‍ ഡി സി കിഴക്കെമുറിയെ കണക്കാക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ടി.പത്മനാഭന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ധിഷണയും ക്ഷീണിക്കാത്ത മനീഷയും കേവലം പുസ്തകപ്രസാധനത്തില്‍ മാത്രമായി ഒതുങ്ങിയില്ല. അതു […]
The post ഡി സി ബുക്‌സ് നാല്‍പ്പതാം വാര്‍ഷികം ആഘോഷിച്ചു appeared first on DC Books.