Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

തമിഴകത്ത് മക്കളെ നായികമാരാക്കി രണ്ട് അച്ഛന്മാര്‍

$
0
0

രജനീകാന്തിനെ നായകനാക്കി മകള്‍ സിനിമ സംവിധാനം ചെയ്തതിനെ പിന്തുടര്‍ന്ന് തമിഴിലെ രണ്ട് അച്ഛന്മാര്‍ തങ്ങളുടെ മക്കളെ നായികമാരാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. അച്ഛന്മാര്‍ രണ്ടുപേരും ചില്ലറക്കാരല്ല. നടന്‍ അര്‍ജുനും ഹിറ്റ്‌മേക്കര്‍ അഗത്തിയനുമാണ് പുതിയ സംരംഭങ്ങളില്‍ മക്കളെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നടനെന്നതിനു പുറമേ സംവിധായകനായും പേരെടുത്തിട്ടുള്ള അര്‍ജുന്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ജയ്ഹിന്ദ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ ജയ്ഹിന്ദ് 2 റിലീസായതിനു ശേഷം മകള്‍ ഐശ്വര്യയെ നായികയാക്കി സിനിമയെടുക്കാനാണ് അദ്ദേഹത്തിന്റെ […]

The post തമിഴകത്ത് മക്കളെ നായികമാരാക്കി രണ്ട് അച്ഛന്മാര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>