ഐഎസ്‌ഐഎസ് ഭീകരരെ നേരിടുവാന്‍ പത്ത് അറബ് രാജ്യങ്ങള്‍ രംഗത്ത്. സൗദി അറേബ്യ, ഓമാന്‍, ഇറാക്ക്, ബഹറൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ തുര്‍ക്കിയുമാണ് ഐഎസ്‌ഐഎസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുര്‍ക്കിയില്‍ അറബ് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നിര്‍ണ്ണായകമായ തീരുമാനം ഉണ്ടായത്. എന്നാല്‍ ഭീകരരെ നേരിടാനുള്ള കരാറില്‍ തുര്‍ക്കി ഒപ്പുവച്ചിട്ടില്ല. 49 തുര്‍ക്കി പൗരന്‍മാരെ ഐഎസ്‌ഐഎസ് ഭീകരര്‍ ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഇവരുടെ മോചനത്തിനായി തുര്‍ക്കി ചര്‍ച്ചകള്‍ […]
The post ഐഎസ്‌ഐഎസിനെ നേരിടാന്‍ പത്ത് അറബ് രാജ്യങ്ങള്‍ appeared first on DC Books.












