ചിത്രകലയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത് ഏഴാം വയസ്സിനു മുമ്പ് വിട പറഞ്ഞ ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ ഹരികുമാറാണ് മൂന്നു പതിറ്റാണ്ട് മുമ്പ് കേരളത്തെ ഏറെ നൊമ്പരപ്പെടുത്തി മറഞ്ഞ കൊച്ചുമിടുക്കന്റെ ജീവിതത്തിന് അഭ്രഭാഷ്യം നല്‍കുന്നത്. അമ്മു നായര്‍ രചിച്ച എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി എന്ന ക്ലിന്റിന്റെ ജീവചരിത്രം വായിച്ചതു മുതല്‍ ആഗ്രഹിക്കുന്നതാണീ ചിത്രമെന്ന് ഹരികുമാര്‍ പറഞ്ഞു. ക്ലിന്റായി അഭിനയിക്കാന്‍ പറ്റിയ ഒരു മിടുക്കനെ തിരയുകയാണിപ്പോള്‍ ഹരികുമാര്‍. മകന്‍ മടങ്ങിവരുമെന്ന വിശ്വാസത്തില്‍ കഴിയുന്ന […]
The post ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു appeared first on DC Books.












