Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മനോജ് വധം: പ്രതിയെ രക്ഷപ്പെടുത്തിയ വാഹനത്തിനും സിപിഎം ബന്ധം

$
0
0

കതിരൂര്‍ മനോജ് വധക്കേസില്‍ വിക്രമനെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച വാഹനം അന്വേഷമസംഘം കസ്റ്റഡിയിലെടുത്തു. പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാങ്ങിയ വാഹനമാണ് പ്രതിയെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. ഈ വാഹനത്തിലാണ് സൊസൈറ്റി സെക്രട്ടറിയും സിപിഎം നേതാവുമായ സി. പ്രകാശന്‍ മുഖ്യ പ്രതിയായ വിക്രമനെ രക്ഷപ്പെടുത്തിയത്. പ്രകാശനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വിക്രമനെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രകാശന്റെ ഡ്രൈവറായിരുന്ന അനീഷിനെയും […]

The post മനോജ് വധം: പ്രതിയെ രക്ഷപ്പെടുത്തിയ വാഹനത്തിനും സിപിഎം ബന്ധം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>