കശ്മീര്‍ പ്രളയബാധിതര്‍ക്ക് സുരേഷ്‌ഗോപിയുടെ ധനസഹായം. പ്രളയ ബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധി ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച അദ്ദേഹം അഞ്ചുലക്ഷം രൂപ സംഭാവന നല്‍കികൊണ്ടാണ് നിധി ശേഖരണത്തില്‍ പങ്കാളിയായത്. ബിജെപി കലാ സാംസ്‌കാരിക സെല്ലിന്റെ നേതൃത്വത്തിലാണ് പ്രളയ ബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധി ശേഖരണം. കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാന്‍ സുരേഷ് ഗോപി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
The post പ്രളയബാധിതര്‍ക്ക് സുരേഷ്‌ഗോപിയുടെ അഞ്ചുലക്ഷം appeared first on DC Books.