മദ്യപാനി അറിയാതെ മദ്യപാനം നിര്‍ത്താനുള്ള വഴി തേടി നെട്ടോട്ടമോടുന്ന കുടുംബാംഗങ്ങള്‍ക്കിടയിലേക്കാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മദ്യപരറിഞ്ഞ് കുടി നിര്‍ത്താം എന്ന പ്രഖ്യാപനവുമായി ജോണ്‍സണ്‍ കടന്നുവന്നത്. ഒരിക്കല്‍ താന്‍ മദ്യാസക്തരോഗിയായിരുന്നു എന്ന് തുറന്നു പറഞ്ഞ കുടിയന്റെ കുമ്പസാരം എന്ന ആത്മകഥയ്ക്കു ശേഷം ജോണ്‍സണ്‍ രചിച്ച പുസ്തകമാണ് മദ്യപരറിഞ്ഞ് കുടി നിര്‍ത്താം. ചുരുങ്ങിയ നാളുകള്‍ കൊണ്ട് മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. മദ്യലഹരിയില്‍ ജീവിതം ഹോമിച്ചു കൊണ്ടിരുന്ന തനിക്ക് ജീവിതം തിരിച്ചു പിടിക്കാനായത്, മദ്യാസക്തി […]
The post മദ്യപാനി അറിഞ്ഞ് കുടി നിര്‍ത്താം appeared first on DC Books.