നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. 2013 നവംബര്‍ 18ന് വിക്ഷേപിച്ച മാവെന്‍ പത്തു മിനിറ്റു നീണ്ട ജ്വലനത്തിനു ശേഷമാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കാന്‍ തരത്തില്‍ തയ്യാറായത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടക്കുവാനുള്ള അവസാന ഘട്ടത്തില്‍ എഞ്ചിന്‍ ജ്വലിപ്പിച്ച ശേഷം മാവനില്‍ നിന്നും ലഭിച്ച ആദ്യ വിവരങ്ങള്‍ പ്രതീക്ഷിച്ചതുപോലെ വിജയകരമായിരുന്നില്ല. എന്നാല്‍ നാസയുടെ ശാസ്ത്രജ്ഞര്‍ മാവനില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച ശേഷം ചൊവ്വയുടെ ഭ്രമണപദത്തിലേക്ക് കയറ്റിവിടുന്ന പ്രക്രിയ വിജയകരമായിരുന്നുവെന്ന് അറിയിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തെപറ്റിയുള്ള സമഗ്രപഠനമാണ് […]
The post നാസയുടെ മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു appeared first on DC Books.