ശിവസേന – ബിജെപി സംഖ്യം തുടരണമെന്ന് ആഗ്രഹിക്കുന്ന മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ ആഗ്രഹം തകര്‍ത്തവര്‍ മഹാരാഷ്ട്രയുടേയും ശത്രുക്കളാണെന്ന് ശിവസേന. സഖ്യം തകര്‍ത്തത് സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായ 105 ഓളം പേരെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും സമാനയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ബിജെപിയും മറ്റു പാര്‍ട്ടികളുമായുള്ള സഖ്യം തകരാതിരിക്കുന്നതിന് ആത്മാര്‍ഥ ശ്രമം ശിവസേന നടത്തിയിരുന്നു. ഹിന്ദുത്വ ആശയത്തില്‍ അടിത്തറയുണ്ടായിരുന്ന 25 വര്‍ഷത്തെ സഖ്യത്തിന്റെ തകര്‍ച്ച ദൗര്‍ഭാഗ്യകരമാണ്. ദൈവനിശ്ചമായിരിക്കും ഇനി നടക്കുക. അടുത്തത് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും മുഖപ്രസംഗത്തില്‍ […]
The post സഖ്യം തകര്‍ത്തവര്‍ മഹാരാഷ്ട്രയുടേയും ശത്രുക്കളെന്ന് ശിവസേന appeared first on DC Books.