‘നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്’ മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല. ഇതു ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്. ഒരുപാടാളുകള്‍ തങ്ങളുടെ ഓഫീസ് മുറിയിലും വീടിന്റെ ചുമരുകളിലും ഈ വാക്യം പതിച്ചുവയ്ക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതു മനസ്സിലാക്കിയവരാകട്ടെ വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് പത്തോ ഇരുപതോ ആളുകള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ […]
The post നിക്ഷേപത്തിനുള്ള ഒരു കൈപ്പുസ്തകം appeared first on DC Books.









