സൂര്യസ്‌നാനമേറ്റ് ബീച്ചുകളില്‍ വിശ്രമിക്കുന്ന വിദേശ വിനോദസഞ്ചാരികളുടെ ദൃശ്യത്തില്‍ അവരുടെ കയ്യില്‍ ഒരു പുസ്തകമുണ്ടാകുമെന്ന് തീര്‍ച്ച. ആ ശീലം നമ്മള്‍ മലയാളികളിലേക്കും വ്യാപിച്ചിരിക്കുന്നു. സ്വസ്ഥമായി പുസ്തകം വായിക്കാന്‍ പറ്റിയ ഇടങ്ങളിലൊന്നായി ഇന്ന് ബീച്ചുകളും മാറിയിരിക്കുന്നു. വായനക്കാരുടെ മാറുന്ന അഭിരുചികള്‍ക്കൊപ്പം എന്നും നില്‍ക്കുന്ന ഡി സി ബുക്‌സ് കോവളത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരു പുതിയ ശാഖ തുറന്നു. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി സെപ്റ്റംബര്‍ മുപ്പതു മുതലാണ് ഈ ശാഖ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോവളത്തെ ഐടിഡിസി റോഡിലെ ടര്‍ട്ടില്‍ ഓണ്‍ ദി […]
The post കോവളത്ത് പുതിയ ഡി സി ബുക്‌സ് ശാഖ appeared first on DC Books.