അശ്വതി വാഹനം മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. പുതിയ ഗ്രഹോപകരണങ്ങള്‍ വാങ്ങും. മത്സരങ്ങളില്‍ വിജയിക്കും.പ്രമാണങ്ങള്‍ കൈവശം വന്നു ചേരാന്‍ ഇടയാകും. അനാവശ്യ ചിലവ് നിയന്ത്രിക്കണം. തര്‍ക്കത്തിന് പരിഹാരം കാണും. രോഗത്തില്‍ നിന്ന് മുക്തി ലഭിക്കും. ഭരണി അകന്നു നിന്നിരുന്ന സഹോദങ്ങളുമായി അടുക്കാനാകും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. മംഗള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും. വിവാഹം നിശ്ചയിക്കും. ജോലി തൃപ്തികരമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം വന്നു ചേരും. കാര്‍ത്തിക സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വിവാഹം നടത്താന്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച appeared first on DC Books.












