ബാറുകള്‍ അടച്ചുപൂട്ടിയതിനു ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവ് വന്നെന്ന് ബിവറേജസ് കോര്‍പറേഷന്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോര്‍പ്പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മദ്യഉപഭോഗം കൂടിയെന്ന മുന്‍ നിലപാട് തിരുത്തിയാണ് ബിവേറജസ് കോാര്‍പറേഷന്റെ പുതിയ സത്യവാങ്മൂലം. 418 ബാറുകള്‍ പൂട്ടിയതിനു ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പനയില്‍ കുറവുണ്ടായിട്ടുണ്ട്. മദ്യ വില്‍പനയില്‍ ഒരു ശതമാനവും ബിയര്‍ വില്‍പനയില്‍ ആറ് ശതമാനവും കുറവുണ്ടായെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 98.4 ലക്ഷം കെയ്‌സ് മദ്യമാണ് […]
The post മദ്യ ഉപഭോഗത്തില്‍ കുറവ് വന്നെന്ന് ബിവറേജസ് കോര്‍പറേഷന്‍ appeared first on DC Books.












