ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പി മോഹനനെതിരെ കെ.കെ രമ മൊഴി നള്‍കി. പി മോഹനന് ടി.പി ചന്ദ്രശേഖരനോട് ശത്രുതയുണ്ടായിരുന്നു. ടി.പിയെ അവസാനിപ്പിക്കുമെന്ന് മോഹനന്‍ കുന്നുമ്മകരയില്‍ പ്രസംഗിച്ചിരുന്നു. ടിപിക്ക് അധികം ആയുസില്ലെന്നും മോഹനന്‍ പറഞ്ഞുവെന്നും രമ കോടതിയില്‍ പറഞ്ഞു. സി.പി.എം അറിയാതെ ടി.പിക്ക് ഒന്നും സംഭവിക്കില്ല. ഇവര്‍ അപായപ്പെടുത്താന്‍ ശ്രമിക്കും എന്ന് ടി പി പറഞ്ഞിരുന്നതായും രമ വ്യക്തമാക്കി. ടി.പിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ഒരു കത്ത് ലഭിച്ചിരുന്നു. സൂക്ഷിക്കണമെന്ന് കത്തില്‍ വ്യക്തമാക്കിയിരുവെന്നും രമ കോടതിയില്‍ പറഞ്ഞു. Summary in [...]
The post ടി.പി കൊലക്കേസ്: പി മോഹനനെതിരെ കെ.കെ രമ appeared first on DC Books.












