ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 8 മുതല്‍ 12 വരെ ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. ഫിന്‍ലാന്‍ഡാണ് അറുപത്തിയാറാമത് മേളയുടെ അതിഥിരാജ്യം. 172000 ചതുരശ്ര മീറ്ററില്‍ 15 ഹാളുകളിലായി 98 രാജ്യങ്ങളില്‍ നിന്നും 7200 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മൂന്ന് ലക്ഷം സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്. അച്ചടിയുടെ കണ്ടുപിടുത്ത കാലത്ത് തന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രാദേശിക പുസ്തക വില്പനക്കാര്‍ ആരംഭിച്ച […]
The post ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേള ഒക്‌ടോബര്‍ 8 മുതല്‍ appeared first on DC Books.