Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കല്‍പ്പാക്കം ആണവ നിലയത്തില്‍ വെടിവെപ്പ്: മൂന്ന് മരണം

$
0
0

തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു മരണം. സിഐഎസ്എഫ് ജവാന്മാരാണ് മരിച്ചത്. രണ്ട് പേര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 8ന് പുലര്‍ച്ചെ 5.15നാണ് വെടിവയ്പ്പുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല. സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിളായ വിജയ് പ്രതാപ് സിങ്ങാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സി.ഐ.എസ്.എഫ് എ.എസ്.ഐ ഗണേശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുബ്ബുരാജ്, മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍മാരായ പ്രതാപ് സിങ്, ഗോവര്‍ധന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് പ്രതാപ് സിങ്ങിനെ അറസ്റ്റ് ചെയ്തതായി […]

The post കല്‍പ്പാക്കം ആണവ നിലയത്തില്‍ വെടിവെപ്പ്: മൂന്ന് മരണം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>