Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മമ്താ ബാനര്‍ജിയെ വിമര്‍ശിച്ച സിനിമയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല

$
0
0

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച വിവാദ ബംഗാളി ചലച്ചിത്രം കങ്കള്‍ മല്‍സതിന് കല്‍ക്കട്ട സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സുമന്‍ മുഖോപാധ്യായ സംവിധാനം ചെയ്ത ചിത്രത്തില്‍ സിംഗൂര്‍ സംഭവത്തില്‍ മമതയുടെ സമീപനത്തെ വിമര്‍ശിക്കുന്നു. ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവെച്ച ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി സംവിധായകന്‍ കോടതിയെയും സമീപിച്ചിരുന്നു. ടാറ്റയുടെ പിന്മാറ്റത്തെ ചിത്രീകരിക്കുന്ന രംഗത്തില്‍ സിംഗൂര്‍ വിരുദ്ധ നീക്കത്തെ മോശമായി കാണിക്കുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിരീക്ഷണം. മമ്താ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചിത്രീകരിച്ചതിലും സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് [...]

The post മമ്താ ബാനര്‍ജിയെ വിമര്‍ശിച്ച സിനിമയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>