Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ചങ്ങമ്പുഴയുടെ ജന്മവാര്‍ഷിക ദിനം

$
0
0

പ്രസിദ്ധ മലയാള കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്തു വീട്ടില്‍ നാരായണ മേനോന്റെയും മകനായി 1911 ഒക്ടോബര്‍ 11ന് ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജിലും പഠിച്ച് ഓണേഴ്‌സ് ബിരുദം നേടി. പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീര്‍ന്നിരുന്നു. ആത്മസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യയില്‍ മനംനൊന്ത ചങ്ങമ്പുഴ ആദ്യം ‘തകര്‍ന്ന മുരളി’ എന്ന കാവ്യം രചിച്ചു. തുടര്‍ന്നും മനഃസമാധാനം കിട്ടാത്തതിനാലാണ് ആഴ്ചകള്‍ക്കുള്ളില്‍ രമണന്‍ എന്ന വിലാപകാവ്യം എഴുതി പൂര്‍ത്തിയാക്കിയത്. […]

The post ചങ്ങമ്പുഴയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>