Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പുസ്തകമേളയും സാംസ്‌കാരികോത്സവവും ഒക്ടോബര്‍ 12ന് സമാപിക്കും

$
0
0

എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, സാംസ്‌കാരിക പരിപാടികളിലെ പ്രമുഖരുടെയും പ്രശസ്തരുടെയും സാന്നിധ്യം, ചൂടേറിയ സംവാദങ്ങള്‍, വായിക്കാനും സ്വന്തമാക്കാനും ആഗ്രഹിച്ച പുസ്തകങ്ങളുടെ നീണ്ട നിര…. എറണാകുളം പുസ്തകോത്സവത്തിന്റെ ലഹരിയിലായിരുന്നു. മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന ഇരുപത്തൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും ഒക്ടോബര്‍ പന്ത്രണ്ടിന് തിരശീല വീഴും. പ്രൊഫ. കെ. വി. തോമസ് രചിച്ച കുമ്പളങ്ങി കാലിഡോസ്‌കോപ്പ്, സംഗീത സംവിധായകന്‍ ശരത്തിന്റെ ഓര്‍മ്മപ്പുസ്തകം ആത്മരാഗം, പ്രേം പ്രകാശിന്റെ ഓര്‍മ്മകളുടെ സമാഹാരമായ പ്രകാശവര്‍ഷങ്ങള്‍, സി. രാധാകൃഷ്ണന്റെ കഥകള്‍, കെ. എ. സെബാസ്റ്റ്യന്റെ കഥകള്‍, പി.ജെ.ജെ. ആന്റണിയുടെ […]

The post പുസ്തകമേളയും സാംസ്‌കാരികോത്സവവും ഒക്ടോബര്‍ 12ന് സമാപിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>