ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ തീവ്രതയടങ്ങിയെങ്കിലും ആന്ധ്ര, ഒഡീഷ തീരത്തെ ജനജീവിതം പാടെ സ്തംഭിച്ചു. ചുഴലിക്കാറ്റുണ്ടാക്കിയ അപകടങ്ങളില്‍ 22 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയില്‍ 320 ഗ്രാമങ്ങളിലായി 2.48 ലക്ഷം പേരെ കാറ്റ് ബാധിച്ചു. കാറ്റ് മുന്നില്‍കണ്ട് 1,35,262 പേരെ ഒഴിപ്പിച്ചു. ഇവരെ പലയിടത്തായി ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണം, ശ്രീകാകുളം,വിജയനഗരം ജില്ലകളിലും ഒഡിഷയുടെ ചില ഭാഗങ്ങളിലും വ്യാപകനാശങ്ങളുണ്ടായി. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നനിലയിലാണ്. പലര്‍ക്കും കിടപ്പാടം നഷ്ടമായി. വൈദ്യുതി പോസ്റ്റുകള്‍ പലതും നിലംപൊത്തിയതിനാല്‍ കാറ്റടിച്ച ഒട്ടുമിക്ക പ്രദേശങ്ങളും ഇരുട്ടിലായി. റോഡുകളിലെങ്ങും […]
The post ഹുദ്ഹുദ്: തീരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം appeared first on DC Books.





