Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മധുവിനെ ആദരിക്കാന്‍ മാധവസന്ധ്യ

$
0
0

അഭിനയജീവിതത്തില്‍ സുദീര്‍ഘമായ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി വൈകിലഭിച്ച പത്മശ്രീയുടെ നിറവില്‍ നില്‍ക്കുന്ന മധുവിനെ ആദരിക്കാന്‍ മലയാളസിനിമാലോകം ഒരുങ്ങുന്നു. മാധവസന്ധ്യ എന്ന പേരില്‍ ഫെബ്രുവരി 28ന് വൈകിട്ട് ആറുമണിക്ക് എറണാകുളം ഫൈന്‍ ആര്‍ട്ട്‌സ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.  മധു അനശ്വരമാക്കിയ ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും നൃത്തസന്ധ്യയും നഗര രാവിനെ ധന്യമാക്കും. താരങ്ങളാകും നൃത്ത സന്ധ്യയിലെ പ്രധാന ആകര്‍ഷണം. ബിജുനാരായണന്റെ നേതൃത്വത്തിലാണ് ഗാനമേള. 2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. ചലച്ചിത്രലോകത്തെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ മാക്ടയുടെ [...]

The post മധുവിനെ ആദരിക്കാന്‍ മാധവസന്ധ്യ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>