നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പ്രമുഖ കക്ഷികളെല്ലാം ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയായിരിക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഹരിയാണയിലെയും സ്ഥിതിയും മറിച്ചല്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും എന്‍സിപിയെയും മൂന്ന്, നാല് സ്ഥാനങ്ങളിലേക്കു പിന്തള്ളി ശിവസേന രണ്ടാം സ്ഥാനത്തു വരുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ഹരിയാനയിലും കോണ്‍ഗ്രസ്സിന് മൂന്നാം സ്ഥാനമേ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുള്ളൂ. ഐ.എന്‍.എല്‍.ഡിക്കാണ് ഇവിടെ രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത്. ബി.ജെ.പിയുമായി സഖ്യംപിരിഞ്ഞ […]
The post മഹാരാഷ്ട്ര, ഹരിയാന എക്‌സിറ്റ് ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം appeared first on DC Books.