Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജീവിതത്തിന്റെ സത്യസന്ധമായ നേര്‍ക്കാഴ്ചകള്‍

$
0
0

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സത്യസന്ധമായി പകര്‍ത്തുന്ന കഥകളിലൂടെയാണ് വിനു ഏബ്രഹാം എന്ന കഥാകൃത്ത് ശ്രദ്ധേയനായത്. അനുഭവങ്ങളുടെ ഉള്‍ക്കരുത്തും തീവ്രതയും അദ്ദേഹത്തിന്റെ കഥകള്‍ക്ക് സമകാലിക രചനകളില്‍ നിന്ന് വ്യത്യസ്തമായ ഒരു പേശീദൃഢത നല്‍കുന്നു. മനുഷ്യസങ്കടങ്ങളെ പരാവര്‍ത്തനം ചെയ്യുമ്പോള്‍ വിസ്മയകരമായി തെളിഞ്ഞുകിട്ടുന്ന ജീവിതാവബോധം വിനുവിന്റെ കഥകളുടെ സ്ഥായീഭാവമാകുന്നു. അദ്ദേഹത്തിന്റെ ആറാമത്തെ കഥാസമാഹാരമായ നിലാവിന്റെ നഖങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങി. മച്ചാടന്‍ കുന്നുകളില്‍ ഭര്‍ത്താവ് സജീവിനൊപ്പം ‘നിലാവ്’ കൂട്ടായ്മയില്‍ പങ്കെടുക്കുന്ന രേവതിയുടെ ഒരു രാത്രിയുടെ കഥയാണ് നിലാവിന്റെ നഖങ്ങള്‍. ആ രാത്രിയില്‍ നിലാവില്‍ നിന്നും […]

The post ജീവിതത്തിന്റെ സത്യസന്ധമായ നേര്‍ക്കാഴ്ചകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>