Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

എട്ടാം പതിപ്പില്‍ അപഹരിക്കപ്പെട്ട ദൈവങ്ങള്‍

$
0
0

നോവലിനെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ കഥാകാരനാണ് ആനന്ദ്. ആധുനിക പരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാനശില്പങ്ങളുടെ സ്രഷ്ടാവായ അദ്ദേഹം നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഇരുപതില്‍ ഏറെ കൃതികള്‍ മലയാളത്തിന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ നോവലുകളില്‍ സവിശേഷശ്രദ്ധയുള്ളതാണ് അപഹരിക്കപ്പെട്ട ദൈവങ്ങള്‍. ഗണേശന്‍, അയാളുടെ ഭാര്യ നസീമ, കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകന്‍ അമന്‍ എന്നീ മൂന്നു വ്യക്തികളില്‍ നിന്നു വികസിക്കുന്ന നോവലാണ് അപഹരിക്കപ്പെട്ട ദൈവങ്ങള്‍. സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും വേര്‍തിരിച്ച നൂലിഴകളെ […]

The post എട്ടാം പതിപ്പില്‍ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>