തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഉഭയകക്ഷി തീരുമാന പ്രകാരം സംയുക്ത സൈനിക പരിശീലനം നടത്താന്‍ ഇന്ത്യ-ചൈന തീരുമാനം. ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നവംബറില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ഭാട്ടിന്‍ഡയില്‍ സൈനിക അഭ്യാസം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ അടുത്തിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ തന്നെ ലഡാക്കിലെ ചുമാര്‍ മേഖലയില്‍ […]
The post തീവ്രവാദത്തിനെതിരെ ഇന്ത്യാ- ചൈനാ സംയുക്ത സൈനികാഭ്യാസം appeared first on DC Books.