Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അനിത വധം: പ്രതികള്‍ക്ക് വധശിക്ഷ

$
0
0

വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനി അനിതയെ തട്ടിക്കൊണ്ടു പോയി വനത്തില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍, രണ്ടാംപ്രതി ഇരട്ട ഗഫൂര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കേസാണിതെന്ന് വിലയിരുത്തിയ കോടതി അബലയായ സ്ത്രീയെ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ചു. ഇത്തരം പ്രതികളെ പുനരധിവസിപ്പിക്കുന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല. കരുതിക്കൂട്ടി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ഇവര്‍ക്കു പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് [...]

The post അനിത വധം: പ്രതികള്‍ക്ക് വധശിക്ഷ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles