മഹാരാഷട്രയില്‍ ബിജെപിക്ക് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച എന്‍സിപിക്കെതിരെ വിമര്‍ശനവുമായി ശിവസേന. എന്‍സിപി നടപടി അവസരവാദപരവും രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയതുമാണെന്ന് സേന ആരോപിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്മാക്കുന്നത്. കോണ്‍ഗ്രസിനെയും എന്‍സിപിയെയും ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്നതാണ് മഹാരാഷ്ട്രയിലെ ജനഹിതം. അത് മാനിക്കുന്ന തീരുമാനം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകണം. എന്‍സിപി നേതാക്കള്‍ മിക്കവരും അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യവും പിന്തുണയും തമ്മില്‍ ബന്ധമുണ്ടെന്നും മുഖപത്രത്തില്‍ സേന ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ തന്നെ എന്‍സിപി […]
The post എന്‍സിപിക്കെതിരെ വിമര്‍ശനവുമായി ശിവസേന appeared first on DC Books.







