‘വ്യത്യസ്ത ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ വലിപ്പമേറിയ ഒരു രാഷ്ട്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയം, ചിന്താഗതി, സാംസ്‌കാരിക സമ്പത്ത് എന്നിവയുടെ ആകര്‍ഷകമായ ചിത്രമാണ് ശശി തരൂരിന്റെ ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അര നൂറ്റാണ്ട് എന്ന പുസ്തകം. ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴില്‍ നിന്ന് സ്വാതന്ത്രം നേടിയ 1947 മുതല്‍ 1997 വരെയുള്ള ഭാരതത്തിന്റെ ചരിത്രം തന്റെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ശശി തരൂര്‍ ഈ പുസ്തകത്തില്‍. സ്വാതന്ത്യാനന്തര കാലഘട്ടത്തില്‍ അനുഭവിച്ചിരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായതും എന്നാല്‍ […]
The post സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അരനൂറ്റാണ്ടിന്റെ ചരിത്രം appeared first on DC Books.