Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഒരേ കഥയില്‍ രണ്ട് ചിത്രമൊരുക്കാന്‍ സമുദ്രക്കനി

$
0
0

അഭിനയത്തിലായാലും സംവിധാനത്തിലായാലും എന്നും വ്യത്യസ്തതകള്‍ തേടിയാണ് സമുദ്രക്കനിയുടെ യാത്ര. നാടോടികള്‍, പോരാളി തുടങ്ങിയ വ്യത്യസ്ത സിനിമകള്‍ തമിഴകത്തിനു സമ്മാനിച്ച സമുദ്രക്കനി അടുത്ത ചിത്രത്തിലൂടെ ഒരു പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഒരേ കഥയുള്ള രണ്ട് ചിത്രങ്ങളായാണ് കിത്‌ന എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ ഒരുങ്ങുന്നത്. വാണിജ്യഘടകങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഒരുക്കുന്ന ആദ്യസിനിമ രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. കലാപരമായി ഒരുക്കുന്ന രണ്ടാം വേര്‍ഷന്‍ മൂന്നു മണിക്കൂര്‍ ഉണ്ടായിരിക്കും. ഇത് നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ചലച്ചിത്രമേളകള്‍ക്കും ഉള്ളതായിരിക്കും. മൂന്നില്‍ രണ്ട് ഭാഗം […]

The post ഒരേ കഥയില്‍ രണ്ട് ചിത്രമൊരുക്കാന്‍ സമുദ്രക്കനി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>