1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവര്‍ത്തിച്ചു. ഭിന്നിപ്പന്റെ 50-ാം വര്‍ഷികം തന്നെയാണിത്. ഭൂരിഭാഗം ഇടത് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായം തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയിലെ മറുപടി ലേഖനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പന്ന്യന്റെ മറുപടി. ദേശാഭിമാനിയുടെ ലേഖനത്തിനുള്ള വിശദീകരണം ജനയുഗത്തിലുണ്ടാവും. ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് വിഷമമുണ്ടാക്കി. നവയുഗത്തിലെ ലേഖനത്തില്‍ വസ്തുതകള്‍ മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂയെന്ന് പറഞ്ഞ അദ്ദേഹം അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും പറഞ്ഞു. പിളര്‍പ്പിന് […]
The post കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ദുരന്തം തന്നെയെന്ന് പന്ന്യന്‍ appeared first on DC Books.