മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ ഒരുക്കുന്ന ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയെ നായികയാക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അത് വിഫലമായെന്നുവേണം കരുതാന്‍. കാരണം നൈലാ ഉഷയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പോലീസ് സൂപ്രണ്ടിന്റെ വേഷമാണ് നൈലയ്ക്ക് ഇതില്‍. ബന്ദിയാക്കപ്പെട്ട ചിലരെ മോചിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും അതില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ നടത്തുന്ന സാഹസികതകളും വിഷയമാകുന്ന ചിത്രമാണ് ഫയര്‍മാാന്‍. മമ്മൂട്ടിയ്ക്കൊപ്പം സിദ്ദിക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്യാലക്‌സി […]
The post ഫയര്‍മാനില്‍ ആന്‍ഡ്രിയയില്ല: നൈലാ ഉഷ കാക്കിയണിയും appeared first on DC Books.