വിവാദ ഹെലികോപ്റ്റര്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷിക്കും. എന്‍.ഡി.എയുടേയും തൃണമൂലിന്റെയും എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് ജെ.പി.സി രൂപവല്‍ക്കരണ പ്രമേയം രാജ്യസഭയില്‍ പാസാക്കിയത്. ഉത്തരവാദിത്വത്തില്‍ നിന്ന് താന്‍ ഓടിയൊളിക്കുകയല്ലെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തുമെന്നും പ്രതിരോധ മന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. അതിവിശിഷ്ട വ്യക്തികളുടെ യാത്രക്കായി ഇറ്റാലിയന്‍ കമ്പിനിയായ അഗസ്റ്റ വെസ്റ്റലാന്‍ഡില്‍ നിന്ന് 12 എഡബ്യു-101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി കോഴ വാങ്ങിയെന്നാണ് ആരോപണം. വ്യോമസേനാ മുന്‍ മേധാവിയും എസ്.പി [...]
The post ഹെലികോപ്റ്റര്‍ ഇടപാട്: ജെ.പി.സി അന്വേഷിക്കും appeared first on DC Books.







